സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ
ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ മലയാറ്റൂർ മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള നസ്രാണി ദേവാലയമാണ് സെന്റ് തോമസ് പള്ളി. കൊച്ചിയിൽ നിന്ന് 47കി.മീ. അകലെയുള്ള ഈ സീറോ മലബാർ കത്തോലിക്കാ ദേവാലയം സമുദ്രനിരപ്പിൽ നിന്ന് 1269 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും മലയാറ്റൂർ പെരുന്നാളിന് ആയിരക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്നു. മലകയറ്റമാണ് തീർത്ഥാടനത്തിലെ പ്രധാനഘടകം. അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്.
Read article
Nearby Places

കോടനാട്
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

ചേരാനല്ലൂർ മഹാദേവക്ഷേത്രം
വേനൻബ്രാവടി വെള്ളച്ചാട്ടം
എറണാകുളം ജില്ലയിലെ ഒരു വെള്ളച്ചാട്ടം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല
കാലടിയിലുള്ള സർവ്വകലാശാല
കുന്നിലങ്ങാടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

നീലീശ്വരം, എറണാകുളം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
വാതക്കാട്
ആലാട്ടുചിറ
എറണാകുളം ജില്ലയിലെ ഗ്രാമം